*************
ജീരകശാല അരി -1cup
പാൽ-11/2 ലിറ്റർ
condensed milk -1/2 കപ്പ്
പഞ്ചസാര
പാൽപ്പൊടി -2tbspn
ഏലയ്ക്കാ
അണ്ടിപ്പരിപ്പ്
vanila essence -2drops
നെയ്യ്-3tsp
ഉപ്പ്-ഒരു നുള്ളു
ആദ്യം അരി കഴുകി പ്രഷർ കുക്കറിൽ 1cup പാലും 1cup വെള്ളവും മിക്സ് ചെയ്ത വേവിക്കുക.വെന്തതിനു ശേഷം ബാക്കിയുള്ള പാലും ,condensed milk ,പഞ്ചസാര,ഉപ്പ് എല്ലാം ചേർത്തു ചെറിയ flamil ഏകദേശം 1/2hour കുറുക്കി എടുക്കുക. പിന്നീട് പാൽപ്പൊടി കലക്കിയത് vanilla essence ഏലയ്ക്കാ ചേർക്കുക.flame off ചെയ്ത വറുത്ത വെച്ച nuts ഇടുക.പാൽ പായസം ready 😋😋😊
No comments:
Post a Comment