1 പൊട്ടുകടല
2 ഉണക്കമുളക്
3 സവാള
4 ഇഞ്ചി
5 മുളകുപൊടി
6 പുളി
7 മല്ലിയില (കുറച്ചു അതികം വേണം )
8 തേങ്ങ (കുറച്ച )
9 ഉപ്പ്
10 എണ്ണ
11 തക്കാളി (വേണമെങ്കിൽ ചേർക്കാം )
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക അതിനുശേഷം ഇഞ്ചി മുളകുപൊടി ചേർത്ത് ഇളക്കുക പിന്നെ തേങ്ങ ചേർത്തിളക്കി ഓഫ് ചെയ്‌തു മല്ലിയില ഇടുക
പൊട്ടുകടലയും ഉണക്കമുളകും മിക്സിയിൽ പൊടിക്കുക അതിനു ശേഷം പാനിലെ വഴറ്റി വച്ചിരിക്കുന്നറ്റും കൂടെ മിക്സിയിൽ ഇട്ടു എലാം അരച്ചെടുക്കുക
ഒരു പാൻ ചൂടാക്കി കടുകും മുളകും പൊട്ടി കഴിഞ്ഞു മിക്സിയിൽ അരച്ചെടുത്തതു പാനിൽ ഒഴിക്കുക ,പുളി വെള്ളവും ഒഴിച്ച് തിളച്ചു കഴിഞ്ഞു ഓഫ് ചെയുക .
(ഫ്രിഡ്‌ജിൽ വച്ചാൽ കേടുകൂടാതെ one week use ചെയാം )
No comments:
Post a Comment