സോയാ ചങ്ക്സ് – 150 ഗ്രാം
മാരിനേറ്റ് ചെയ്യാന്‍ :-
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
മുട്ട – 2 എണ്ണം
കോണ്‍ഫ്ലോര്‍ - 8 ടേബിള്‍സ്പൂണ്‍
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
മുട്ട – 2 എണ്ണം
കോണ്‍ഫ്ലോര്‍ - 8 ടേബിള്‍സ്പൂണ്‍
ഉപ്പ്
മസാലക്ക് :-
സവാള – 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
കാപ്സിക്കം – 1 എണ്ണം
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 4 ടേബിള്‍ സ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം : -
സോയാ ചങ്ക്സ് ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വെക്കുക. അതിനു ശേഷം കഴുകി വാരി നന്നായി പിഴിഞെടുക്കുക.
സോയാ ചങ്ക്സ് ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വെക്കുക. അതിനു ശേഷം കഴുകി വാരി നന്നായി പിഴിഞെടുക്കുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം പുരട്ടി അര മണിക്കൂര്‍ വെക്കുക.
അതിനു ശേഷം ഫ്രയിങ് പാനില്‍ എണ്ണയൊഴിച്ച് സോയാ ചങ്ക്സ് വറുത്ത് കോരി മാറ്റി വെക്കുക. അധികം ബ്രൌണ്‍ നിറമാകരുതു ... ഹാര്‍ഡ് ആയിപ്പോകും .
അതേ എണ്ണയില്‍ നിന്നും ആവശ്യത്തിന് എണ്ണയെടുത്ത് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഇതിലേക്ക്, കുരുമുളക് പൊടി, കാപ്സിക്കം, കാശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് എന്നിവ ചേര്‍ത്തു ഇളക്കിയതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന സോയാ ചങ്ക്സ് ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിക്കുക.
ഇതിലേക്ക്, കുരുമുളക് പൊടി, കാപ്സിക്കം, കാശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് എന്നിവ ചേര്‍ത്തു ഇളക്കിയതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന സോയാ ചങ്ക്സ് ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിക്കുക.
മല്ലിയില വിതറി ചൂടോടെ ചപ്പാത്തിക്കൊപ്പം കഴിക്കാം
No comments:
Post a Comment