Search This Blog

Wednesday, 24 August 2016

ഓറഞ്ജ് പുതിന ജ്യൂസ് / Orange Mint Juice


*************************************************************
From  - #Sonia #Alsmon
;
;
English & Malayalam
;
;

എല്ലാവരും എപ്പോഴും കുടിക്കുന്നത് ചെറുനാരങ്ങയിൽ പുതിന ചേർത്തല്ലേ ?
എന്നാൽ ഈ പ്രാവശ്യം മിന്നൂന്റെ അമ്മ തന്ന ഒരു കിടു റെസിപി ഒന്നു ട്രൈ ചെയ്തൂടെ
ഈ ജ്യൂസ് കുടിക്കുന്നത് കൊണ്ടു റിഫ്രഷ്മെന്റ് മാത്രം അല്ല തൊണ്ട വേദനയ്ക്ക് ഒരു പരിഹാരം കൂടെ ഫ്രീ ആയിട്ടു കിട്ടുകയാണ്
;
ആവശ്യമുള്ളവ
-------------------------
ഫ്രഷ് ഓറഞ്ജ്  - 2 എണ്ണം ( ഫ്രിഡ്ജിൽ വെച്ചത് വേണ്ടാട്ടോ )
പുതിനയില  - 3 മുതൽ 4  എണ്ണം
തേൻ  - 1 ടീസ്പൂൺ
;
തയ്യാറാകുന്ന വിധം
*******************************
ഓറഞ്ജ് തൊലി നീക്കം ചെയ്തു പുതിനയിലും ചേർത്തു ജ്യൂസർ ഉപയോഗിച്ചു  ജ്യൂസ് ആക്കി ശേഷം അതിലേക്കു തേൻ മിക്സ് ചെയ്തു കുടിച്ചാൽ മതി
തൊണ്ട വേദന ഇല്ലാത്തവർ പടത്തില് കാണുന്ന പോലെ ഒക്കെ അലങ്കരിച്ചു കുടിച്ചാൽ മതീട്ടോ :P
;
;
;
Its nothing special about the ingredients here but its really good to cure sore throat
You just need....2 oranges (room temperature), 3-4 petals of mint , and 1 tsp of honey. Blend the oranges and mint together for juice, add in honey and mix well, and drink once ready.

No comments:

Post a Comment